Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏലൂർ സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
ഏലൂർ സ്വദേശി ദുബൈയിൽ നിര്യാതനായി
cancel

ദുബൈ: എറണാകുളം ഏലൂർ ഉദ്യോഗമണ്ഡൽ സ്വദേശി ജുബൈർ (66) ദുബൈയിൽ നിര്യാതനായി. മക്കളെ കാണാൻ സന്ദർശക വിസയിലെത്തിയതായിരുന്നു. ശനിയാഴ്ച നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് മരണം. മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ട് പോകും. വ്യാഴാഴ്ച ഉച്ചനമസ്​ക്കാരത്തിന് മുമ്പായി ഖബറടക്കം നടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: സൗദ. മക്കൾ അഷ്റഫ്, യൂസഫ്, ഇസ്​മായിൽ, മരുമക്കൾ: ഷഹന, സജന, മുഹ്സിന.  
 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - obit-uae-gulf news
Next Story