Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീലേശ്വരം സ്വദേശി അബൂദബിയിൽ നിര്യാതനായി 

text_fields
bookmark_border
നീലേശ്വരം സ്വദേശി അബൂദബിയിൽ നിര്യാതനായി 
cancel
അബൂദബി: നീലേശ്വരം ചെറുവത്തൂർ പിലിക്കോട് സ്വദേശിയും നീലേശ്വരത്തെ താമസക്കാരനുമായ ഭാസ്കരൻ (55 ) ഹൃദയഘാതത്തെ തുടർന്ന് അബൂദബിയിൽ നിര്യാതനായി. അബൂദബി ബനിയാസ് സഹകരണ മാർക്കറ്റിൽ സ്​റ്റോർ കീപ്പറായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് അവധി കഴിഞ്ഞ്​ നാട്ടിൽനിന്ന്​ തിരിച്ചുവന്നത്.
ഭാര്യ: ഗീത. മകൾ: സ്വാതി. സഹോദരങ്ങൾ: മോഹനൻ, അനിത, കുഞ്ഞികൃഷ്‌ണൻ, തങ്കമണി. അബൂദബി ശൈഖ് ഖലീഫ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - obit
Next Story