Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട് സ്വദേശി അജ്മാനില്‍ നിര്യാതനായി

text_fields
bookmark_border
പാലക്കാട് സ്വദേശി അജ്മാനില്‍ നിര്യാതനായി
cancel
camera_alt

മുഹമ്മദ് റിസ്​വാന്‍

Listen to this Article

റാസല്‍ഖൈമ: പാലക്കാട് കക്കാത്തിരി കണ്ണലത്ത് വളപ്പില്‍ ഹൈദറിന്‍റെ മകന്‍ മുഹമ്മദ് റിസ്​വാന്‍ (33) അജ്മാനില്‍ നിര്യാതനായി. അജ്മാന്‍ അല്‍ കന്‍ബൂലി ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ഇലക്ട്രിക്കല്‍ എൻജിനീയറായിരുന്നു.

അജ്മാന്‍ ഖലീഫ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം റാസല്‍ഖൈമ ഫുലയ്യ ഖബര്‍സ്ഥാനില്‍ സംസ്കരിച്ചു. മാതാവ്: ഇനുല്‍ റസിയ.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Palakkad native dies in Ajman
Next Story