Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലക്കാട് സ്വദേശി മരിച്ചനിലയിൽ
text_fieldsbookmark_border
ഹാഷിക്ക്
അബൂദബി: പാലക്കാട് ആനക്കര സ്വദേശി നാലകത്ത് അലിയുടെ മകൻ ഹാഷിക്കിനെ (36) ഷഹാമയിൽ താമസിക്കുന്ന കെട്ടിടത്തിൽ മരിച്ചനിലയിൽ കാണപ്പെട്ടു. ഷഹാമയിൽ ബാർബറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം ബനിയാസ് സെൻട്രൽ മോർച്ചറിയിൽ.
Next Story

