Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാസ്പോർട്ട് അപേക്ഷ: കാലതാമസം പരിഹരിച്ചെന്ന് കോൺസുൽ ജനറൽ

text_fields
bookmark_border
പാസ്പോർട്ട് അപേക്ഷ: കാലതാമസം പരിഹരിച്ചെന്ന് കോൺസുൽ ജനറൽ
cancel

ദുബൈ: യു.എ.ഇയിൽ ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകളിലെ കാലതാമസം ഏതാണ്ട് പൂർണമായും പരിഹരിച്ചുവെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. ഇ. വിഷ്ണുവർധൻ റെഡ്ഡി. അപ്പോയിന്‍റ്​മെന്‍റ്​ ലഭിക്കുന്നതിലെ പ്രശ്നങ്ങളും ഉടൻ പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോൺസുലേറ്റിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Passport application: Consul General says delays have been resolved
Next Story