Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പേരാമ്പ്ര സ്വദേശിയായ യുവാവ് ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
പേരാമ്പ്ര സ്വദേശിയായ യുവാവ് ദുബൈയിൽ നിര്യാതനായി
cancel

ദുബൈ: കോഴിക്കോട്​ ജില്ലയിലെ പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി തിരുമംഗലത്ത് സുനീബ് (31)ദുബൈയിൽ നിര്യാതനായി. ജോലി സ്ഥലത്ത്​ വെച്ച്​ ഹൃദയാഘാതം മൂലമാണ്​ മരണം. ദുബൈയിൽ പ്രൈം ഹെൽത്ത്​ എന്ന സ്ഥാപനത്തിൽ അനസ്​തേഷ്യനിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്​: ടി.എം അബൂബക്കർ. മാതാവ്​: സൈനബ. ഭാര്യ: ജാസ്മിൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Perambra Native died in Dubai
Next Story