Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊന്നാനി സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
പൊന്നാനി സ്വദേശി ദുബൈയിൽ നിര്യാതനായി
cancel

ദുബൈ: സന്ദർശക വിസയിൽ എത്തിയ യുവാവ്​ ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന്​ നിര്യാതനായി. പൊന്നാനി മാറഞ്ചേരി പുറങ്ങ്​ സ്വദേശി ചെറായി കിഴക്കേക്കര ഷിജിലാ(36)ണ്​ മരിച്ചത്​. പിതാവ്​: രാധാകൃഷ്ണൻ. മാതാവ്​: തങ്ക. സഹോദരങ്ങൾ: ലത, സുമ, ഉഷ, ഷീജ. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Ponnani native dies in Dubai
Next Story