റഫീക്ക് മട്ടന്നൂരിന് സ്വീകരണം നൽകി
text_fieldsദുബൈ: ദുബൈ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് പി.കെ. റഫീഖ് മട്ടന്നൂരിന് കണ്ണൂർ ജില്ല ഇൻകാസ് കമ്മിറ്റി സ്വീകരണം നൽകി. ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി അഡ്വ. ഹാഷിക്ക് തൈക്കണ്ടി ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്ര. ഷൈജു അമ്മാനപ്പാറ അധ്യക്ഷതവഹിച്ചു. യു.എ.ഇ കമ്മിറ്റി വർക്കിങ് പ്രസി. ഷാജി പരേത്, ദുബൈ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ സി.എ. ബിജു, ബാലകൃഷ്ണൻ അലിപ്ര, ജനറൽ സെക്രട്ടറി ബി.എ. നാസർ മാടായി, ട്രഷറർ ടൈറ്റസ് പുലൂരാൻ, നേതാക്കളായ ബി. പവിത്രൻ, കലാധർ ദാസ്, ബഷീർ നരണിപ്പുഴ, അനന്ദൻ പെരുമാചേരി, റിയാസ് ചെന്ത്രാപ്പനി, സുനിൽ നമ്പ്യാർ, പ്രസാദ് കാളിദാസ്, ഇക്ബാൽ ചെക്യാട്, ബാഫക്കി ഹുസൈൻ, അൻഷാദ് ആലപ്പുഴ, ജിജു, ഷാഹുൽ ഹമീദ്, പ്രജീഷ് ബാലുശ്ശേരി, ജഗദീഷ് പഴശ്ശി, വിജയ് തോട്ടത്തിൽ, ബിജേഷ്, നൗഷാദ് കടലായി എന്നിവർ ആശംസ നേർന്നു. ജില്ല വൈസ് പ്രസിഡന്റ് സുധീപ് പയ്യന്നൂർ സ്വാഗതവും ജോ.ട്രഷറർ സന്ദീപ് പുൻമൊത് നന്ദിയും പറഞ്ഞു.
