റാക് കെ.എം.സി.സി തവനൂര്‍ മണ്ഡലം കമ്മിറ്റി
text_fieldsറാസല്‍ഖൈമ: റാക് കെ.എം.സി.സി തവനൂര്‍ മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു. കെ.എം.സി.സി ഹാളില്‍ ചേര്‍ന്ന യോഗം റാക് കെ.എം.സി.സി പ്രസിഡന്റ് ടി.എം. ബഷീര്‍കുഞ്ഞ് ഉദ്ഘാടനം ചെയ്തു. കെ.വി. സാഹിര്‍ അധ്യക്ഷത വഹിച്ചു. ഖാദര്‍കുട്ടി നടുവണ്ണൂര്‍, മുസ്തഫ പോട്ടൂര്‍, നാസര്‍ പൊന്മുണ്ടം, പി.ടി. ശിഹാബ്, ജഅ്ഫര്‍ മണ്ണിങ്ങല്‍ എന്നിവര്‍ സംസാരിച്ചു. മജീദ് നടുവട്ടം സ്വാഗതവും ഇസ്മായില്‍ കൂട്ടായി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: കെ.വി. സാഹിര്‍ (പ്രസി.), മജീദ് നടുവട്ടം, ലത്തീഫ് തവനൂര്‍, ഖലീല്‍ തുപ്രങ്ങോട്, പി.എസ്.കെ. കുഞ്ഞാലിക്കുട്ടി (വൈ.പ്രസി.), മുസ്തഫ പോട്ടൂര്‍ (ജന.സെക്ര.), ഹൈദരലി ശുകപുരം, ടി.എ. റഊഫ്, ഫൈസല്‍ പുറത്തൂര്‍, അബ്ദുല്റഹ്മാന് മംഗലം (ജോ.സെക്ര.), ഇസ്മായില്‍ കൂട്ടായി (ട്രഷ.).

