Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റമദാൻ ആശംസകളുമായി രാഷ്​ട്രനായകർ ഒത്തുചേർന്നു

text_fields
bookmark_border
റമദാൻ ആശംസകളുമായി രാഷ്​ട്രനായകർ ഒത്തുചേർന്നു
cancel
camera_alt????? ???? ??? ??????? ?? ???????, ????? ????????? ??? ??????? ?? ??????? ?????????? ?????? ?????????????
അബൂദബി: റമദാൻ മൂന്നാം നാളിൽ യു.എ.ഇ രാഷ്​ട്രനേതാക്കൾ അബുദബി പ്രസിഡൻഷ്യൽ പാലസിൽ ഒത്തുചേർന്നു. യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാൻ, യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ്വസൈന്യാധിപനുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ, മറ്റ്​ എമിറേറ്റ്​ ഭരണാധികാരികൾ, കിരീടാവകാശികൾ, എന്നിവർ പ​െങ്കടുത്തു.
Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - ramadan wishes-uae-uae news
Next Story