Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തേഞ്ഞിപ്പലം സ്വദേശി റാസല്‍ ഖൈമയില്‍ മരിച്ചു

text_fields
bookmark_border
തേഞ്ഞിപ്പലം സ്വദേശി റാസല്‍ ഖൈമയില്‍ മരിച്ചു
cancel
ദുബൈ: റാസല്‍ഖൈമ റംസിലെ സ്വകാര്യ കമ്പനിയില്‍ മെക്കാനിക്ക് ആയി ജോലി ചെയ്തിരുന്ന തേഞ്ഞിപ്പലം കടക്കാട്ടുപാറ സ്വദേശി മുനീര്‍ (26) ഹൃദയാഘാതം മൂലം നിര്യാതനായി. ശനിയാഴ്ച പുലര്‍ച്ചെ മുറിയില്‍ ഉറങ്ങിക്കിടക്കുന്നതിനിടയിലാണ് മരണം. പിതാവ്: അബ്ദുല്‍ അസീസ്, ഉമ്മ: ആയിശ. രണ്ട് സഹോദരിമാരുണ്ട്.
 
കഴിഞ്ഞ അവധി പോയപ്പോള്‍ നിക്കാഹ് ചെയ്താണ് മുനീര്‍ റാസല്‍ ഖൈമയിലേക്ക് വന്നത്. മൂന്നു മാസം കഴിഞ്ഞ് വിവാഹം നടത്താനുള്ള ഒരുക്കങ്ങളിലായിരുന്നു. ഞായറാഴ്ച അസര്‍ നമസ്കാര ശേഷം സൈഫ് ഹോസ്പിറ്റല്‍ മസ്ജിദില്‍ മയ്യിത്ത് നമസ്കാരവും പ്രാര്‍ഥനയും നടത്തിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. 
Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Ras Al khaimah death
Next Story