Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഹമ്മദ് അലി മാങ്കടവിന് സ്വീകരണം
text_fieldsbookmark_border
യുവ എഴുത്തുകാരൻ മുഹമ്മദ് അലി മാങ്കടവിന് സർ സയ്യിദ് കോളജ് അബൂദബി ‘ലവ് ഷോർ’ ഭാരവാഹികൾ സ്വീകരണം നൽകിയപ്പോൾ
അബൂദബി: യുവ എഴുത്തുകാരൻ മുഹമ്മദ് അലി മാങ്കടവിന് സർ സയ്യിദ് കോളജ് അബൂദബി 'ലവ് ഷോർ' ഭാരവാഹികൾ സ്വീകരണം നൽകി. അദ്ദേഹം രചിച്ച 'ഖൈമയിലെ ഇഫ്താര്‍' പുസ്തകം ഏറ്റുവാങ്ങി. കാസിം അബൂബക്കർ, മുസ്തഫ, റഫീഖ് എസ്.എൽ.പി, നൗഷാദ് മാഹി, ഇബ്രാഹിം, അയ്യൂബ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഉസ്മാൻ കരപ്പാത് മുഖ്യാതിഥിയായി. കെ.വി. അഷ്റഫ്, ശാദുലി വളകൈ എന്നിവർ മെമന്റോ കൈമാറി.
സൽസബീൽ, നൗഫൽ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. ജസീൽ, റാഷിദ്, അഫ്സൽ എന്നിവർ സംസാരിച്ചു.
Next Story

