Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.എസ്.സി യു.എ.ഇ നാഷനൽ തർതീൽ

text_fields
bookmark_border
ആർ.എസ്.സി യു.എ.ഇ നാഷനൽ തർതീൽ
cancel
camera_alt

ആർ.എസ്.സി യു.എ.ഇ നാഷനൽ തർതീൽ ഉദ്​ഘാടനവേദി

ദുബൈ: ആർ.എസ്.സി യു.എ.ഇ നാഷനൽ തർതീൽ ദുബൈ ഡ്യൂവൽ സ്കൂളിൽ യു.എ.ഇ നാഷനൽ ചെയർമാൻ ഷാഫി നൂറാനിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് ഇന്‍റർനാഷനൽ പ്ലാനിങ്​ ചെയർമാൻ അബ്ദുൽ അസീസ് സഖാഫി ഉദ്​ഘാടനം ചെയ്തു.

രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽതലത്തിൽ നടത്തിവരുന്ന ഖുർആൻ മത്സരങ്ങളുടെ ഭാഗമായി യു.എ.ഇയിലെ തർതീൽ ഗ്രാൻഡ് ഫിനാലയിൽ 11 സോണുകളിൽനിന്ന് 120 മത്സരാർഥികൾ ജൂനിയർ, സെക്കൻഡറി, സീനിയർ, സൂപ്പർ സീനിയർ, ഹാഫിദ് വിഭാഗങ്ങളിൽ നാലു വേദികളിലാണ്​ മത്സരിക്കുന്നത്.

തർതീൽ വേദിയിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി ഉദ്ബോധന പ്രഭാഷണം നടത്തി. അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി, ഉബൈദ് സഖാഫി, യഹ്‌യ സഖാഫി, സലാം മദനി എന്നിവർ പങ്കെടുത്തു. റാഷിദ്‌ മൂർക്കനാട് സ്വാഗതവും അൽ അമീൻ പൊന്നാനി നന്ദിയും പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - RSC U.A.E national Tarteel
Next Story