Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കോളാസ്റ്റിക് അവാർഡിന്​ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
സ്കോളാസ്റ്റിക് അവാർഡിന്​   അപേക്ഷ ക്ഷണിച്ചു
cancel

ദുബൈ: യു.എ.ഇയിലെ കാസർകോട്​ ജില്ലക്കാരുടെ കൂട്ടായ്മയായ കെസെഫ്‌ അംഗങ്ങളുടെ മക്കൾക്കുള്ള 2024-25, 2025-26 അധ്യയനവർഷത്തെ സ്കോളാസ്റ്റിക് പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്​.എസ്​.എൽ.സി, പ്ലസ് 2 (സി.ബി.എസ്.ഇ, കേരള, ഐ.സി.എസ്.ഇ) വിദ്യാർഥികൾക്കാണ് അപേക്ഷിക്കാനാവസരം. ആഗസ്റ്റ്‌ 31ന്​ മുമ്പായി [email protected] എന്ന ഇമെയിലിൽ അപേക്ഷ സമർപ്പിക്കണം.

സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക്‌ ലിസ്റ്റ്, ഫോട്ടോ, കെസെഫ്‌ ഐഡി എന്നിവയും അപേക്ഷക്കൊപ്പം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്​: 0505153060 നമ്പറിൽ ബന്ധപ്പെടണമെന്നും സ്കോളാസ്റ്റിക്ക് കമ്മിറ്റി കൺവീനർമാരായ ദിവാകരൻ വെങ്ങയിൽ, സുബൈർ അബ്ദുല്ല എന്നിവർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - സ്കോളാസ്റ്റിക് അവാർഡിന്​ അപേക്ഷ ക്ഷണിച്ചു
Next Story