Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള ഹയർ സെക്കൻഡറി: യു.എ.ഇയിൽ കൂടുതൽ മാർക്ക്​ ബിസ്​നക്ക്​

text_fields
bookmark_border
കേരള ഹയർ സെക്കൻഡറി: യു.എ.ഇയിൽ കൂടുതൽ മാർക്ക്​ ബിസ്​നക്ക്​
cancel
camera_alt?????? ??????
അബൂദബി: യു.എ.ഇയിൽ കേരള ഹയർ സെക്കൻഡറി പരീക്ഷ എഴുതിയവരിൽ ഏറ്റവും കൂടുതൽ മാർക്ക്​ നേടിയത്​ അബൂദബി മോഡൽ സ്​കൂൾ വിദ്യാർഥിനി ബിസ്​ന ഹുമയൂൺ. സയൻസ്​ വിദ്യാർഥിനിയായ ബിസ്​ന 1200ൽ 1193 മാർക്ക്​ (99.42 ശതമാനം) നേടിയാണ്​ വിജയിച്ചത്​. കോമേഴ്​സ്​ സ്​ട്രീമിൽ അബൂദബി മോഡൽ സ്​കൂൾ വിദ്യാർഥിനി തന്നെയായ ആയിഷ ഇഫ്​റക്കാണ്​ യു.എ.ഇയിൽ കൂടുതൽ മാർക്ക്​.  1200ൽ 1170 മാർക്ക്​ (97.5 ശതമാനം) മാർക്കാണ്​ ആയിഷ ഇഫ്​റ നേടിയത്​. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - secondary
Next Story