Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​റ​ബ് ഉ​ച്ച​കോ​ടി​യി​ൽ യു.​എ.​ഇ സം​ഘ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി ശൈ​ഖ്​ മ​ൻ​സൂ​ർ

text_fields
bookmark_border
അ​റ​ബ് ഉ​ച്ച​കോ​ടി​യി​ൽ യു.​എ.​ഇ സം​ഘ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി ശൈ​ഖ്​ മ​ൻ​സൂ​ർ
cancel
camera_alt

ഇ​റാ​ഖി​ൽ ന​ട​ക്കു​ന്ന 34ാമ​ത് അ​റ​ബ് ഉ​ച്ച​കോ​ടി​യി​ൽ വി​വി​ധ രാ​ഷ്ട്ര നേ​താ​ക്ക​ൾ​ക്കൊ​പ്പം ​ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ

അ​ബൂ​ദ​ബി: ഇ​റാ​ഖി​ൽ ന​ട​ക്കു​ന്ന 34ാമ​ത് അ​റ​ബ് ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്റും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്​ ചെ​യ​ർ​മാ​നു​മാ​യ ​ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​നി​ധി സം​ഘം ബ​ഗ്ദാ​ദി​ലെ​ത്തി.

യു.​എ.​ഇ പ്ര​സി​ഡ​ന്റ് ​ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത്​ ​ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ സം​ഘ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

യു.​എ.​ഇ പ്ര​തി​നി​ധി സം​ഘ​ത്തി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ അ​ബ്ദു​ല്ല ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ, സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ലി മു​ഹ​മ്മ​ദ് ഹ​മ​ദ് അ​ൽ ശം​സി, ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ മ​ന്ത്രി സു​ഹൈ​ൽ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മ​സ്​​റൂ​യി, സ​ഹ​മ​ന്ത്രി ഖ​ലീ​ഫ ഷ​ഹീ​ൻ അ​ൽ മ​റാ​ർ, രാ​ഷ്ട്രീ​യ​കാ​ര്യ സ​ഹ​മ​ന്ത്രി ല​ന സാ​ക്കി നു​സൈ​ബെ, ഈ​ജി​പ്തി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​റും അ​റ​ബ് ലീ​ഗി​ലെ സ്ഥി​രം പ്ര​തി​നി​ധി​യു​മാ​യ മ​റി​യം അ​ൽ ക​അ​ബി എ​ന്നി​വ​രും ഉ​ൾ​പ്പെ​ടും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Sheikh Mansour leads UAE delegation at Arab summit
Next Story