Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സേവനമുഖത്ത് സജീവമായി എസ്.കെ.എസ്.എസ്.എഫ് 'വിഖായ'യും

text_fields
bookmark_border
സേവനമുഖത്ത് സജീവമായി എസ്.കെ.എസ്.എസ്.എഫ് വിഖായയും
cancel
camera_alt

മ​​ഴ​ക്കെ​ടു​തി​യു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ൽ സേ​വ​ന​ത്തി​ന്​ എ​ത്തി​യ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ‘വി​ഖാ​യ’ അം​ഗ​ങ്ങ​ൾ

ഫുജൈറ: മഴക്കെടുതിയെ തുടർന്ന് ശുചീകരണം ആവശ്യമായ വീടുകളിലും സ്ഥാപനങ്ങളിലും സേവനംചെയ്ത് എസ്.കെ.എസ്.എസ്.എഫ് വിഖായ സന്നദ്ധസംഘം. ശനി, ഞായർ ദിവസങ്ങളിലായി നൂറിൽപരം 'വിഖായ' അംഗങ്ങളാണ് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. എസ്.കെ.എസ്.എസ്.എഫ് നാഷനൽ പ്രസിഡന്‍റ് ശുഹൈബ് തങ്ങൾ, നാഷനൽ ഭാരവാഹികൾ താഹിർ തങ്ങൾ, നൗഷാദ് ഫൈസി, ഹുസൈൻ പുറത്തൂർ, അബ്ദുൽ ഗഫൂർ, കൽബ സോണൽ നേതാക്കളായ സാദിഖ് റഹ്മാനി, അബ്ദുല്ല ദാരിമി കൊട്ടില, മെഹ്‌റൂഫ്, ശാക്കിർ ഫറോഖ്, മുനീർ പൂവ്വം, റഈസ് കല്ലായി, മുഹ്‌സിൻ വിളക്കോട്, ശംസുദ്ദീൻ എടവച്ചാൽ, റഫീഖ് എതിർത്തോട്, താഹിർ ഫൈസി, റഷീദ് അൻവരി ദിബ്ബ, ജാഫർ കപ്പൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - SKSSF 'Vikhaya' is active in service
Next Story