Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്.എൻ.ഡി.പി യോഗം ഓണമാമാങ്കം
text_fieldsbookmark_border
എസ്.എൻ.ഡി.പി യോഗം ദുബൈ യൂനിയൻ ഡി- 15 ശാഖയുടെ ഓണാഘോഷം
ദുബൈ: എസ്.എൻ.ഡി.പി യോഗം ദുബൈ യൂനിയൻ ഡി- 15 ശാഖയുടെ ഓണാഘോഷം 'ഓണമാമാങ്കം' സംഘടിപ്പിച്ചു. ശാഖ പ്രസിഡന്റ് ബിജു ശ്രീധരൻ അധ്യക്ഷത വഹിച്ചു.
ശാഖ അംഗങ്ങൾ ചേർന്ന് ഉദ്ഘാടനം ചെയ്തു. സാജൻ സത്യ, അൽബൂസി ഷാജി, ഉഷ ശിവദാസൻ, മിനി ഷാജി, ശീതള ബാബു തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ശ്രീജിത്ത് സ്വാഗതവും മീഡിയ കൺവീനർ സുധീഷ് സുഗതൻ നന്ദിയും പറഞ്ഞു. ശാഖയിലെ പ്രായമായ അമ്മമാരെയും കോവിഡ് പോരാളികളായ ശാന്തിനി, ദിവ്യ, ടിഷ എന്നിവരെയും ആദരിച്ചു. അനീഷ്, ഷൈജു, റബിൻ, ബാബു, ശരത്ത്, ശ്രീകാന്ത്, അമൽ, അഞ്ജു അനീഷ്, ഹിരോഷ്ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.
Next Story

