Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെരുവു വിളക്കുകൾ സ്ഥാപിച്ചു
text_fieldsbookmark_border
ഷാർജ: ഖോർഫക്കാൻ, റിങ് റോഡ് അൽഹരായി ഏരിയയിൽ തെരുവുവിളക്കുകൾ സ്ഥാപിച്ച് ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ). റോഡിന്റെ ഇരുവശങ്ങളിലുമായി 285 തെരുവുവിളക്കുകളാണ് സ്ഥാപിച്ചത്. ഷാർജ നഗരത്തിനുള്ളിലെ എല്ലാ മേഖലകളിലേക്കും സേവയുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണിത്.
Next Story

