Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷാർജയിൽ നിന്ന് കാണാതായ മലയാളി വിദ്യാർഥിയെ കണ്ടെത്തി
text_fieldsbookmark_border
ഷാർജ: ശനിയാഴ്ച രാവിലെ ഷാർജയിൽ നിന്ന് കാണാതായ മലയാളി വിദ്യാർഥിയെ കണ്ടെത്തി. അൽനഹ്ദയിൽ താമസിച്ചിരുന്ന കാർത്തികിനെയാണ് രാത്രിയോടെ കണ്ടെത്തിയത്. ജാഫിലിയ പൊലീസാണ് കുട്ടിയെ കണ്ടെത്തിയ വിവരം അറിയിച്ചത്. സംസാര ശേഷിയില്ലാത്ത കാർത്തിക് രാവിലെ വീട്ടിൽ നിന്നിറങ്ങിയതാണ്.
Next Story

