Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാ​ർ​ജ​യി​ൽ അ​ല​ങ്ക​ാരം പൂർത്തിയായി

text_fields
bookmark_border
ഷാ​ർ​ജ​യി​ൽ അ​ല​ങ്ക​ാരം പൂർത്തിയായി
cancel
camera_alt

ഷാ​ർ​ജ ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ച്ച അ​ല​ങ്കാ​ര​ങ്ങ​ളി​ൽ ഒ​ന്ന്

ഷാ​ർ​ജ: ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി ഷാ​ർ​ജ ന​ഗ​ര​സ​ഭ വി​വി​ധ പ്ര​ധാ​ന തെ​രു​വു​ക​ളു​ടെ​യും സ്‌​ക്വ​യ​റു​ക​ളു​ടെ​യും അ​ല​ങ്കാ​രം പൂ​ർ​ത്തി​യാ​ക്കി. ഷാ​ർ​ജ ന​ഗ​ര​സ​ഭ ച​തു​ർ​വ​ർ​ണ നി​റ​ങ്ങ​ളോ​ടു​കൂ​ടി​യ മ​നോ​ഹ​ര​മാ​യ ലൈ​റ്റു​ക​ളും സ്നേ​ഹ​വും

വി​ശ്വ​സ്ത​ത​യും അ​ഭി​മാ​ന​വും പ്ര​ക​ടി​പ്പി​ക്കു​ന്ന ആ​പ്ത​വാ​ക്യ​ങ്ങ​ളും സ്ഥാ​പി​ച്ചു. ദൈ​ദ്, ഹം​റി​യ, ഖോ​ർ​ഫ​ക്കാ​ൻ, അ​ൽ മ​ദാം, ക​ൽ​ബ എ​ന്നി​വി​ട​ങ്ങ​ളി​ലും വി​പു​ല​മാ​യ അ​ല​ങ്കാ​ര​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളു​മാ​ണ് ന​ട​ക്കു​ന്ന​ത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - The decoration is complete in Sharjah
Next Story