Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ ന​ഴ്​​സ്​ നി​ര്യാ​ത​യാ​യി

text_fields
bookmark_border
തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ ന​ഴ്​​സ്​ നി​ര്യാ​ത​യാ​യി
cancel
camera_alt

അ​ന്ന​മ്മ വ​ർ​ക്കി

ഫു​ജൈ​റ: തി​രു​വ​ല്ല ചു​മ​ത്ത​റ സ്വ​ദേ​ശി വ​ർ​ക്കി വ​ഞ്ചി​പ്പാ​ല​ത്തി​െൻറ ഭാ​ര്യ​യും ഫു​ജൈ​റ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​യ അ​ന്ന​മ്മ വ​ർ​ക്കി (57) നി​ര്യാ​ത​യാ​യി. ഫു​ജൈ​റ സെൻറ്​ ഗ്രി​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ഇ​ട​വ​കാം​ഗ​മാ​ണ്. മ​ക​ൻ: ര​ഞ്ജു ചാ​ക്കോ വ​ർ​ക്കി. സം​സ്കാ​രം പി​ന്നീ​ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story