Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി

text_fields
bookmark_border
തൃശൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി
cancel
Listen to this Article

അബൂദബി: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന പ്രവാസി അബൂദബിയിൽ നിര്യാതനായി. തൃശൂർ അകലാട് അരുമ്പനയിൽ ജാസിർ (41) ആണ് നിര്യാതനായത്. ഗോൾഡൻ ഗ്ലാസ് സ്ഥാപന ഉടമ പരേതനായ അബ്ദുർ റഹ്മാന്റെ മകൻ ആണ്. അബൂദബിയിൽ ബിസിനസ് നടത്തിവരുകയായിരുന്നു ജാസിർ. ഭാര്യയും മൂന്ന് മക്കളും അടക്കം അബൂദബിയിൽ സ്ഥിര താമസമായിരുന്നു. പിതാവ് അബ്ദുർ റഹ്മാൻ കഴിഞ്ഞ വർഷം അബൂദബിയിൽ വെച്ചുതന്നെ മരണപ്പെട്ടിരുന്നു. മാതാവ്: മൈമൂന, സഹോദൻ: ജിഷാദ്. മൃതദേഹം ബനിയാസ് ഖബർ സ്ഥാനിൽ ഖബറടക്കി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Thrissur Native passed away in Abu Dhabi.
Next Story