റൈറ്റേഴ്സ് ഫോറത്തിൽ ഇന്ന്
text_fieldsഷാർജ പുസ്തകോത്സവത്തിലെ ‘ഗൾഫ് മാധ്യമം’ സ്റ്റാൾ പാർലമെൻറ് അംഗവും മുസ്ലിംലീഗ് നേതാവുമായ പി.വി. അബ്ദുൽ വഹാബ് എം.പി സന്ദർശിക്കുന്നു
•4.00- ദി ഡേ ഐ ഓൾമോസ്റ്റ് ലോസ്റ്റ് മൈ വോഴ്സ്-നവ്യ കെ. ഭാസ്കരൻ
•4.30-എകാന്തതയുടെ സാമ്രാജ്യം (കവിത)-ഷെമിലി പി. ജോൺ
•5.00-പാഴ്മര തളിരുകൾ-ബിന്ദു രാജേഷ്
•5.30-നാരിമരങ്ങൾ-ആരതി നായർ
•5.50-സർഗാത്മക രാഷ്ട്രീയത്തിൻറെ വെളിപ്പാടുകൾ-പി.കെ അനിൽകുമാർ
•6.10-അസ്മോ പുത്തൻച്ചിറ യു.എഫ്.കെ പുരസ്കാരദാനം
•6.35-ചുടല വേര്(കവിത)-ലൌലി നിസാർ
•7.00-തിരിച്ചുവരവ് (നോവൽ)
•പൊള്ളുന്ന മണൽ (ചെറുകഥ)-മുനവ്വർ വളാഞ്ചേരി
•7.30-വാരിയെല്ലുകൾ(ചെറുകഥ)-സജ്ന അബ്ദുല്ല
•8.00-സലാം ആഫ്രിക്ക(യാത്ര വിവരണം)-വേണു കുന്നപ്പിള്ളി
•8.30-ഫൗസിയ കലപ്പാട്ടിൻറെ ചെറുകഥകളുടെ പ്രകാശനം
•9.00-പുസ്തക മേളയിൽ പുതിയ പുസ്തകങ്ങൾ റിലീസ് ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം- ഷാർജ ബുക് അതോറിറ്റി
•10.00-കുട്ടികളുടെ പൂമരത്തിെൻറ പ്രകാശനം
•10.30-രാപ്പാലിലെ യാത്രക്കാർ(കവിത)-സമീറ നസീർ
ഇൻറലക്ച്വൽ ഹാൾ
•വൈകീട്ട് 6.00- 'കടലിെൻറ മണം' എന്ന നോവലിനെക്കുറിച്ച് മലയാള സാഹിത്യകാരൻ പി.എഫ്. മാത്യൂസ്.
•8.30 -ജ്ഞാനപീഠ പുരസ്കാര ജേതാവ് അമിതാവ് ഘോഷ് തെൻറ ഏറ്റവും പുതിയ കൃതിയായ 'ഒരു ജാതിക്ക ശാപം: - പ്രതിസന്ധിയിലായ ഒരു ഗ്രഹത്തിെൻറ ദൃഷ്ടാന്തങ്ങൾ' എന്ന നോവലിനെ കുറിച്ച് സംസാരിക്കും.
ഡിസ്കഷൻ ഫോറം
•വൈകീട്ട് 6.00 -ലോകോത്തര ബെസ്റ്റ് സെല്ലർ 'ഇകിഗായ്' എന്ന കൃതിയെ കുറിച്ച് എഴുത്തുകാരിൽ ഒരാളായ ഫ്രാൻസെസ്ക് മിറാലെസ്.
•8.30- ഇന്ത്യയുടെ സ്വാഭാവിക ജൈവിക ചരിത്രത്തിെൻറ ആഴത്തെക്കുറിച്ചും അത് സംരക്ഷിക്കപ്പെടേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ചും ജീവ രസതന്ത്രജ്ഞനും എഴുത്തുകാരനുമായ പ്രണയ് ലാൽ.

