Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇയിൽ മരണം നൂറ്​ കടന്നു

text_fields
bookmark_border
യു.എ.ഇയിൽ മരണം നൂറ്​ കടന്നു
cancel

ദുബൈ: വ്യാഴാഴ്​ച ഏഴ്​ മരണം കൂടി റിപ്പോർട്ട്​ ചെയ്​തതോടെ യു.എ.ഇയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 105 ആയ ി. 552 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 12481 ആയി. നൂറ്​ പേർ കൂടി രോഗമുക്​തരായിട്ടുണ്ട്.

2429 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. 24 മണിക്കൂറിനിടെ 27,000 പേരെ പരിശോധിച്ചെന്നും ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - UAE death-Gulf news
Next Story