Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എ.ഇ ഐഡിയൽ ചാപ്റ്റർ ഇഫ്താർ സംഗമം
text_fieldsbookmark_border
യു.എ.ഇ ഐഡിയൽ ചാപ്റ്റർ നടത്തിയ ഇഫ്താർ സംഗമം
ദുബൈ: യു.എ.ഇ ഐഡിയൽ ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി. ഉളിയിൽ ഐഡിയൽ യു.എ.ഇ ഘടകം ദുബൈ റാശിദിയ പാർക്കിൽ ഇഫ്താർ സംഗമം നടത്തി.
യു.എ.ഇ വിവിധ എമിറേറ്റിലുള്ള നാട്ടുകാരും പൂർവ വിദ്യാർഥികളും സ്ഥാപനാനുഭാവികളും കുടുംബ സമേതം ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.
ഐഡിയലിനെ പ്രതിനിധീകരിച്ച് ബഷീർ ഉളിയിൽ മുഖ്യാതിഥിയായിരുന്നു. പരിപാടിക്ക് സഈദ്, മഹറൂഫ്, ലത്തീഫ് എന്നിവർ നേതൃത്വം നൽകി.
Next Story

