Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എ.ഇ ഓവർസീസ് എൻ.സി.പി ഭാരവാഹികൾ
text_fieldsbookmark_border
ജിമ്മി
കുര്യൻ (പ്രസി.),
എൻ.എം. അബ്ദുൽ കരീം (ജന. സക്ര.), കെ.സി. അബ്ദുൽ അസീസ് ഹാജി (ട്രഷ.)
Listen to this Article
ദുബൈ: യു.എ.ഇ ഓവർസീസ് എൻ.സി.പിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. എൻ.സി.പി ദേശീയ വർക്കിങ് കമ്മിറ്റിയംഗവും ഓവർസീസ് സെൽ ദേശീയ കൺവീനറുമായ ബാബു ഫ്രാൻസിസ് ഡൽഹിയിലാണ് പുതിയ ഭാരവാഹികളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജിമ്മി കുര്യൻ (പ്രസി.), എൻ.എം. അബ്ദുൽ കരീം (ജന. സെക്ര.), കെ.സി. അബ്ദുൽ അസീസ് ഹാജി (ട്രഷ.)
Next Story

