Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വഫ ഗോൾഡ് കപ്പ് 2024 ലോഗോ പ്രകാശനം
text_fieldsbookmark_border
വഫ സംഘടിപ്പിക്കുന്ന വഫ ഗോൾഡ് കപ്പ് 2024ന്റെ ലോഗോ പ്രകാശന ചടങ്ങ്
ദുബൈ: വേങ്ങരക്കാരുടെ പ്രവാസി കൂട്ടായ്മയായ വഫ സംഘടിപ്പിക്കുന്ന വഫ ഗോൾഡ് കപ്പ് 2024ന്റെ ലോഗോ പ്രകാശനം വഫ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മജീദ് കാപ്പന്റെ സാന്നിധ്യത്തിൽ റിനം ഹോൾഡിങ്സ് എം.ഡി പി.ടി.എ മുനീർ നിർവഹിച്ചു. ജോ. സെക്രട്ടറി സിദ്ദീഖ് സാലിഹ്, കെ.കെ. കുഞ്ഞിമുഹമ്മദ് എന്നിവർ സംബന്ധിച്ചു. ഫെബ്രുവരി 25 ഞായറാഴ്ച അജ്മാനിലെ ക്വാട്രേ സ്പോർട്സ് സെന്ററിൽ ഉച്ചക്ക് 2.30 മുതലാണ് മത്സരമെന്ന് സെക്രട്ടറി സമദ് പക്കിയൻ, കോഓഡിനേറ്റർമാരായ സിവി സൈനുൽ ആബിദ്, മൂസു എന്നിവർ അറിയിച്ചു.
Next Story

