Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വോളിബാള്‍ ഫെസ്റ്റ് ശനിയാഴ്ച
text_fieldsbookmark_border
അജ്മാൻ: അജ്മാൻ നാദാപുരം മണ്ഡലം കെ.എം.സി.സി യു.എ.ഇയിലെ പ്രമുഖ ടീമുകളെ അണിനിരത്തി കെ.വി. ഹസൻ മാസ്റ്റർ മെമ്മോറിയൽ വോളിബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.ജനുവരി ആറ് ശനിയാഴ്ച വൈകുന്നേരം മൂന്ന് മുതൽ അജ്മാൻ അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം. ആവേശകരമായ മത്സരത്തിലേക്ക് മുഴുവൻ കായികപ്രേമികളെയും ക്ഷണിക്കുന്നതായി സ്വാഗതസംഘം ചെയർമാൻ റാഷിദ് മഠത്തിൽ, കൺവീനർ ഹംസ ചെറുമോത്ത്, ട്രഷറർ മുഹമ്മദ് നൊച്ചിയിൽ എന്നിവർ അറിയിച്ചു.
Next Story

