Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ര​ണ്ടു വി​മാ​ന​ങ്ങ​ളി​ൽ​കൂ​ടി സ​ഹാ​യ​മെ​ത്തി​ച്ചു

text_fields
bookmark_border
ര​ണ്ടു വി​മാ​ന​ങ്ങ​ളി​ൽ​കൂ​ടി സ​ഹാ​യ​മെ​ത്തി​ച്ചു
cancel
camera_alt

ദു​രി​താ​ശ്വാ​സ സ​ഹാ​യ​വു​മാ​യി അ​ൽ അ​രി​ഷി​ലെ​ത്തി​യ വി​മാ​നം.

ദോ​ഹ: ഗ​സ്സ​യി​ലേ​ക്കു​ള്ള ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ൾ വ​ഹി​ച്ചു​ള്ള ഖ​ത്ത​റി​ന്റെ ര​ണ്ടു വി​മാ​ന​ങ്ങ​ൾ അ​ൽ അ​രി​ഷി​ലെ​ത്തി. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മ​രു​ന്നും ഉ​ൾ​പ്പെ​ടെ 27 ട​ൺ സ​ഹാ​യ വ​സ്തു​ക്ക​ളാ​ണ് എ​ത്തി​ച്ച​ത്. ഇ​തോ​ടെ ഖ​ത്ത​റി​ൽ​നി​ന്ന് മാ​നു​ഷി​ക സ​ഹാ​യ​വും വ​ഹി​ച്ചു​ള്ള വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 37 ആ​യി. 1219 ട​ൺ വ​സ്തു​ക്ക​ളാ​ണ് ഇ​തി​ന​കം എ​ത്തി​ച്ച​ത്.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aid was brought in two more planes.
Next Story