ബ്രിസ്ബേൻ: ഒറ്റ പ്രസവത്തിൽ ഒരേപോലെയുള്ള നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി 34കാരിയായ ആസ്ട്രേലിയൻ യുവതി. ക്വീൻസ്ലൻഡ്...
അബൂദബി: ആരോഗ്യരംഗത്ത് വിപ്ലവകരമായ ചുവടുവയ്പ്പുമായി എമിറേറ്റില്‍ 12 രോഗ രജിസ്ട്രികള്‍ തയാറാക്കി അധികൃതര്‍. അബൂദബി ആരോഗ്യ...
ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി പ്രതിരോധ വാക്സിന് അനുമതി ലഭിച്ചു. ജാപ്പനീസ് കമ്പനിയായ ടക്കേഡ...
തിരുവനന്തപുരം: ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് ഡെങ്കി വൈറസ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്ന് പ്രമേഹ ചികിത്സ...
ഇന്ന് ആളുകളിൽ ധാരാളം കാണപ്പെടുന്ന ഒരു അസുഖമാണ് ബെൽസ് പാൾസി (Bell's Palsy) അഥവാ മുഖ പക്ഷാഘാതം. ആയിരക്കണക്കിന് ആളുകളിൽ...
അസ്ഥികളുടെ ബലക്ഷയവും അതുമൂലമുണ്ടാവുന്ന പൊട്ടലുകളും അത്ര നിസ്സാരമല്ല. ചെറിയ വീഴ്ചയില്‍ പോലും ഗുരുതരമായ രീതിയില്‍...
സർജിക്കൽ മൈക്രോസ്കോപ്പും, ‘ഇൻട്രാഓപറേറ്റീവ് ന്യൂറോമോണിറ്ററിങ്’ സാങ്കേതികവിദ്യയും ശസ്ത്രക്രിയയ്ക്കായി പ്രയോജനപ്പെടുത്തി
മലപ്പുറം: സംസ്ഥാനത്തെ മരണങ്ങൾക്ക് പ്രധാന കാരണം ഹൃദയാഘാതമെന്ന് സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിന്റെ വൈറ്റൽ...
ഈ വർഷം ഇതുവരെ 23 പേർ മരിച്ചു
പ്രായത്തിന്റെ ഓരോ ഘട്ടത്തിലും സ്ത്രീയുടെ ശരീരം അവിശ്വസനീയമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇരുപതുകളിലെ...
പുണെ: കഴിഞ്ഞ മൂന്ന് വർഷമായി ശാന്തമായിരുന്ന കോവിഡ്-19 മഹാരാഷ്ട്രയിൽ വീണ്ടും തലപൊക്കുന്നു. പുണെ നഗരത്തിൽ കഴിഞ്ഞ 10...
നെഞ്ചെല്ലിന് പിന്നിലായി സ്ഥിതിചെയ്യുന്ന, പ്രായപൂർത്തിയാകുമ്പോൾ തൈമസ് ക്രമേണ ചുരുങ്ങുന്ന കുഞ്ഞ് അവയവം. വർഷങ്ങളായി...
ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം മനുഷ്യന്റെ ഉറക്കത്തെയും സാരമായി ബാധിക്കുന്നുണ്ടെന്ന് 'ക്ലൈമറ്റ് സെൻട്രൽ' പുറത്തുവിട്ട...
കൊച്ചി: അവയവ വില്പനയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ഡോക്ടർമാർക്കും സമൻസ് അയച്ച് ഇഡി. സ്വകാര്യ ആശുപത്രി...