Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിലെ കുൽഗാമിൽ ഭീകരനെ സുരക്ഷാസേന വധിച്ചു
text_fieldsbookmark_border
കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേന ഭീകരനെ വധിച്ചു. സേന നടത്തിയ പരിശോധനയിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു.
പ്രദേശത്ത് സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയതായി കശ്മീർ സോൺ പൊലീസ് അറിയിച്ചു. ഭീകരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Next Story

