Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡിനോട് പൊരുതി ജയിച്ചു മഹാരാഷ്ട്രയിലെ ഈ 103കാരൻ

text_fields
bookmark_border
കോവിഡിനോട് പൊരുതി ജയിച്ചു മഹാരാഷ്ട്രയിലെ ഈ 103കാരൻ
cancel

മുംബൈ: മഹാരാഷ്ട്രയിൽ 103 കാരൻ കോവിഡ് മുക്തനായി. മഹാരാഷ്ട്രയിലെ വിരേന്ദ്രന​ഗർ സ്വദേശി ശംറവു ഇം​ഗ്ളാണ് കോവിഡ് മുക്തനായത്. പാൽഘറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശംറവു കഴിഞ്ഞ ദിവസമാണ് ​​രോ​ഗമുക്തനായതെന്ന് അധികൃതർ അറിയിച്ചു.

പാൽഘർ കലക്ടർ ഡോ. മാനിക് ഗുർസാലിന്റെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ പൂക്കൾ നൽകി സന്തോഷം പങ്കുവച്ചാണ് ശ്യാംറാവുവിനെ ആശുപത്രിയിൽ നിന്നു യാത്രയാക്കിയത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - COVID19, 103 Year Old Man, Maharashtra
Next Story