Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹിയിൽ വൃദ്ധസദനത്തിൽ തീപിടിത്തം; രണ്ടുപേർ മരിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിൽ വൃദ്ധസദനത്തിൽ തീപിടിച്ച് രണ്ട് പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ 5:15നാണ് സംഭവം. സ്ഥലത്ത് നിന്ന് ആറ് പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ നാല് ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Next Story

