Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാംദേവിന്‍െറ പതഞ്ജലി നൂഡ്ല്‍സില്‍ പുഴു

text_fields
bookmark_border
രാംദേവിന്‍െറ പതഞ്ജലി നൂഡ്ല്‍സില്‍ പുഴു
cancel

നര്‍വാന (ഹരിയാന): വിവാദ യോഗഗുരു ബാബാ രാംദേവിന്‍െറ  കമ്പനിയായ പതഞ്ജലി ആട്ട നൂഡ്ല്‍സില്‍ പുഴു. ഹരിയാനയിലെ  കടയില്‍നിന്ന് നൂഡ്ല്‍സ് വാങ്ങിയ ആള്‍ വീട്ടിലത്തെി പാക്കറ്റ് തുറന്നുനോക്കിയപ്പോഴാണ് പുഴുവിനെ കണ്ടത്. പതഞ്ജലി കമ്പനിക്കെതിരെ കേസ് നല്‍കുമെന്ന് ഇദ്ദേഹം പറഞ്ഞു. എന്നാല്‍, സീല്‍ചെയ്ത പാക്കറ്റില്‍ പുഴു എങ്ങനെ വന്നുവെന്ന് അറിയില്ളെന്ന് കടയുടമ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story