Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവശ്യ മരുന്നുകളുടെ വില കുറച്ചു

text_fields
bookmark_border
അവശ്യ മരുന്നുകളുടെ വില കുറച്ചു
cancel

ന്യൂഡല്‍ഹി: പതിവായി ഉപയോഗിക്കുന്ന ആന്‍റിബയോട്ടിക്സ്, വിറ്റമിന്‍ മരുന്നുകള്‍, ആന്‍റി ഇന്‍ഫെക്ടിവ്സ്, ആന്‍റി ഫംഗസ് മരുന്നുകള്‍ക്ക് മൂന്നു ശതമാനം വില കുറച്ചു. കേന്ദ്ര ഒൗഷധവിലനിര്‍ണയ അതോറിറ്റിയുടെ  വാര്‍ഷിക വില പുനര്‍നിര്‍ണയത്തില്‍ നൂറിലധികം മരുന്നുകളുടെ മൊത്തവിലസൂചിക പണപ്പെരുപ്പത്തിന്‍െറ അടിസ്ഥാനത്തില്‍ പുതുക്കിയതിന്‍െറ ഭാഗമായാണിത്. കഴിഞ്ഞ വര്‍ഷം ഇതേസമയം നാലു ശതമാനം വില വര്‍ധിച്ചിരുന്നു. സാധാരണ മരുന്നുകള്‍ക്ക് പുറമെ, എച്ച്.ഐ.വിയുടെയും ഹെപ്പറ്റൈറ്റിസിന്‍െറയും മരുന്നുകളുടെയും വിലയും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story