Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെട്രോളിന് 74 പൈസയും ഡീസലിന് 1.30 രൂപയും കുറച്ചു
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ധനവിലയിൽ നേരിയ കുറവ്. പെട്രോൾ ലീറ്ററിന് 74 പൈസയും ഡീസൽ ലീറ്ററിന് 1.30 പൈസയും കുറച്ചു. പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി നിലവിൽ വരും.
നേരത്തെ ഈ മാസം ആദ്യം പെട്രോൾ ഡീസൽ നിരക്കുകൾ വർധിപ്പിച്ചിരുന്നു. പെട്രോളിന് 2.19 രൂപയും ഡീസലിന് 98 പൈസയുമായിരുന്നു വർധിപ്പിച്ചത്.
Next Story
