Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിളനാശം: ഛത്തിസ്ഗഢില്‍ ദുരിതാശ്വാസം 81 രൂപ

text_fields
bookmark_border
വിളനാശം: ഛത്തിസ്ഗഢില്‍  ദുരിതാശ്വാസം 81 രൂപ
cancel

റായ്പൂര്‍: ഛത്തിസ്ഗഢിലെ സര്‍ഗുജ ജില്ലയിലെ കര്‍ഷകനായ ജയ്റാമിന് വിള നശിച്ചതിനെ തുടര്‍ന്ന് നഷ്ടപരിഹാരമായി ജില്ലാ ഭരണകൂടം നല്‍കിയത് 81 രൂപ. ആ പണം കൊണ്ട് താന്‍ എടുത്ത വായ്പ തിരിച്ചടക്കണമോ അതോ ആത്മഹത്യ ചെയ്യണമോ എന്നറിയില്ളെന്ന് നിരാശനായി ജയ്റാം പറഞ്ഞു. നാല് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന വിളകളില്‍ ഒരു ലക്ഷത്തിന്‍െറ നാശമാണ് കൊടുങ്കാറ്റുമൂലം ഉണ്ടായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story