Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസ്​ കുതിര ശക്​തിമാൻ മരണത്തിന്​ കീഴടങ്ങി

text_fields
bookmark_border
പൊലീസ്​ കുതിര ശക്​തിമാൻ മരണത്തിന്​ കീഴടങ്ങി
cancel

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബിജെപി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പരിക്കേറ്റ പൊലീസ് കുതിര ശക്തിമാൻ മരണത്തിന് കീഴടങ്ങി. പരിക്കിനെ തുടർന്ന് ശക്തിമാെൻറ പിൻകാൽ മുറിച്ചു മാറ്റി കൃത്രിമ കാൽ പിടിപ്പിച്ചിരുന്നു. 14 വയസുള്ള ശക്തിമാൻ ബുധനാഴ്ച വൈകിട്ടാണ്  മരണത്തിന് കീഴടങ്ങിയത്.

ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്ത് സര്‍ക്കാറിനെതിരെ ബി.ജെ.പി നടത്തിയ റാലിക്കിടെയാണ് ശക്തിമാന് പരിക്കേറ്റത്. പ്രതിഷേധക്കാരും പൊലീസുമായുള്ള ഉന്തും തള്ളിനുമിടെ ഡെറാഡൂണിൽ നിയമസഭ മന്ദിരത്തിന് സമീപം കുതിരയെ വീഴുകയായിരുന്നു. അതിനിടെ ബി.ജെ.പി എം.എല്‍.എ ഗണേഷ് ജോഷി കുതിരയെ അടിക്കുന്നതിെൻറ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പൊലീസ് കുതിരയെ പരിക്കേൽപ്പിച്ച കേസില്‍ ജോഷിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story