Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കര്‍ണാടക സര്‍ക്കാര്‍ ഗുരുജയന്തി ഔദ്യോഗികമായി ആചരിക്കും

text_fields
bookmark_border
കര്‍ണാടക സര്‍ക്കാര്‍ ഗുരുജയന്തി ഔദ്യോഗികമായി ആചരിക്കും
cancel

മംഗളൂരു: ശ്രീനാരായണ ഗുരു ജയന്തി കര്‍ണാടക സര്‍ക്കാര്‍ ആദ്യമായി സെപ്റ്റംബര്‍ 18ന് ഔദ്യോഗികമായി ആചരിക്കും. ബണ്ട്വാള്‍ താലൂക്കിലെ സജീപമൂഡ ഗ്രാമത്തില്‍ ബ്രഹ്മശ്രീ നാരായണ ഗുരു ജനമന്ദിരം ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. വാല്‍മികി, ടിപ്പുസുല്‍ത്താന് ‍,കനകദാസ, അംബേദ്കര്‍ ജയന്തി ആഘോഷങ്ങള്‍ക്ക് സമാനമായ പരിഗണന ഗുരുജയന്തിക്കും നല്‍കും. മംഗളൂരു കുദ്രോളിയിലെ ഗോകര്‍ണനാഥ ക്ഷേത്രം 1912 ഫെബ്രുവരി എട്ടിന് ഗുരു സ്ഥാപിച്ചതാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story