Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാനമ രേഖകളില്‍ പേരുള്ള ഇന്ത്യക്കാര്‍ക്ക് നോട്ടീസ്

text_fields
bookmark_border
പാനമ രേഖകളില്‍ പേരുള്ള ഇന്ത്യക്കാര്‍ക്ക് നോട്ടീസ്
cancel

ന്യൂഡല്‍ഹി: ചെറു ദ്വീപ്രാഷ്ട്രങ്ങളിലെ കള്ളപ്പണ നിക്ഷേപരഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്ന പാനമരേഖകളില്‍ പേരുള്ള ഇന്ത്യക്കാര്‍ക്ക് നോട്ടീസ് അയച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കേസുകള്‍ കോടതിയില്‍ ഫയല്‍ ചെയ്യുന്നതുവരെ നടപടിക്രമങ്ങള്‍ പരസ്യമാക്കാന്‍ ആദായനികുതി നിയമത്തിലെ 138ാം വകുപ്പ്  അനുവദിക്കുന്നില്ളെന്നും മന്ത്രി ലോക്സഭയില്‍ പറഞ്ഞു. 50ഓളം പേര്‍ക്ക് വിശദമായ ചോദ്യാവലി അയച്ചുകൊടുത്തിട്ടുണ്ട്. 500 ഇന്ത്യക്കാരുടെ പേരുകളാണ് പുറത്തുവന്നത്. ആദായനികുതി വകുപ്പും ഇതിന്‍െറ വിദേശനികുതി വിഭാഗവും റിസര്‍വ് ബാങ്കും സാമ്പത്തിക രഹസ്യാന്വേഷണ ഏജന്‍സിയും എന്‍ഫോഴ്സ്മെന്‍റും സംയുക്തമായാണ് അന്വേഷിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story