Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേക് ഇന്‍ ഇന്ത്യ: ചൈനീസ് അതിവേഗ ട്രെയിന്‍ നിര്‍മാണ കമ്പനി പ്രവര്‍ത്തനം തുടങ്ങി

text_fields
bookmark_border
മേക് ഇന്‍ ഇന്ത്യ: ചൈനീസ് അതിവേഗ ട്രെയിന്‍ നിര്‍മാണ കമ്പനി പ്രവര്‍ത്തനം തുടങ്ങി
cancel

ബെയ്ജിങ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക് ഇന്‍ ഇന്ത്യ പ്രചാരണത്തിന്‍െറ ഭാഗമായി, ഇന്ത്യയില്‍ പ്ളാന്‍റ് സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങിയതായി ചൈനീസ് സര്‍ക്കാറിന്‍െറ ഉടമസ്ഥതയിലുള്ള അതിവേഗ ട്രെയിന്‍ നിര്‍മാണ കമ്പനിയായ ചൈന റെയില്‍വേ റോളിങ് സ്റ്റോക് കോഓപറേഷന്‍ (സി.ആര്‍.ആര്‍.എസ്) പ്രസ്താവനയില്‍ പറഞ്ഞു. 63.4 യു.എസ് ഡോളറിന്‍െറ നിക്ഷേപവുമായി ഹരിയാനയിലാണ് തീവണ്ടി എന്‍ജിനുകളുടെ നിര്‍മാണ പ്ളാന്‍റ് ആരംഭിച്ചിരിക്കുന്നത്.
 ‘മേക് ഇന്‍ ഇന്ത്യ’ കാമ്പയിനുശേഷം ആദ്യമായത്തെുന്ന വിദേശ കമ്പനി തങ്ങളാണെന്ന് സി.ആര്‍.ആര്‍.എസ് പ്രസ്താവനയില്‍ പറഞ്ഞു. ‘സി.ആര്‍.ആര്‍.എസ് പൊയിനീര്‍ (ഇന്ത്യ) ഇലക്ട്രിക് കമ്പനി ലിമിറ്റഡ്’ എന്ന പേരിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story