Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻ ലോക്സഭാ സ്പീക്കർ ബൽറാം ഝാഖർ അന്തരിച്ചു

text_fields
bookmark_border
മുൻ ലോക്സഭാ സ്പീക്കർ ബൽറാം ഝാഖർ അന്തരിച്ചു
cancel

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ലോക്സഭാ സ്പീക്കറുമായ ബൽറാം ഝാഖർ അന്തരിച്ചു. 93 - വയസ്സായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1980 മുതൽ 1989 വരെ ലോക്സഭാ സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .

പാർലമെൻററി കൃതികളുടെ കംപ്യൂട്ടർവൽക്കരണം ഇദ്ദേഹം ലോക്സഭാ സ്പീക്കറായിരിക്കുമ്പോൾ ആണ് നടപ്പിലാക്കുന്നത്. മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവു നയിച്ച കോൺഗ്രസ് സർക്കാറിൽ കേന്ദ്ര കൃഷിമന്ത്രി ആയി സേവനമനുഷ്ഠിച്ചു. 2004 മുതൽ 2009 വരെ മധ്യപ്രദേശിലെ ഗവർണറായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story