Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.എസ് അനുഭാവിയെന്ന് സംശയിക്കുന്നയാളെ ഗോവ പൊലിസ് പിടികൂടി

text_fields
bookmark_border
ഐ.എസ് അനുഭാവിയെന്ന് സംശയിക്കുന്നയാളെ ഗോവ പൊലിസ് പിടികൂടി
cancel

പനാജി: ഐ.എസ് അനുഭാവിയെന്ന് സംശയിക്കുന്നയാളെ ഗോവ തീവ്രവാദ വിരുദ്ധ സ്ക്വാഡും ഗോവ ഇൻറലിജൻസ് ബ്യൂറോയും കസ്റ്റഡിയിലെടുത്തു. വാസ്കോ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story