Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പേരറിവാളന്‍ ഗവര്‍ണര്‍ക്ക് ദയാഹരജി നല്‍കി

text_fields
bookmark_border
പേരറിവാളന്‍ ഗവര്‍ണര്‍ക്ക് ദയാഹരജി നല്‍കി
cancel

ചെന്നൈ: ഭരണഘടനയുടെ 161ാംവകുപ്പ്  പ്രകാരം തന്നെ വിട്ടയക്കണമെന്നഭ്യര്‍ഥിച്ച് രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന എ.ജി. പേരറിവാളന്‍ തമിഴ്നാട് ഗവര്‍ണര്‍ കെ. റോസയ്യക്ക് ദയാഹരജി നല്‍കി. 47 പേജുള്ള ദയാഹരജിക്കൊപ്പം വിവിധ രേഖകള്‍ ഉള്ളടക്കംചെയ്ത സീഡികളുമുണ്ട്. തടവില്‍ കഴിയുന്ന വെല്ലൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനാണ് ഹരജി കൈമാറാനായി നല്‍കിയത്. നാല് അഭിഭാഷകരും പേരറിവാളനൊപ്പമുണ്ടായിരുന്നു.   

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story