Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 25,000 തപാല്‍ ഓഫിസുകള്‍ കൂടി കോര്‍ ബാങ്കിങ്ങിലേക്ക്
text_fieldsbookmark_border
ന്യൂഡല്‍ഹി: രാജ്യത്തെ 25,000 തപാല്‍ ഓഫിസുകളെ കോര്‍ ബാങ്കിങ് സംവിധാനത്തിലാക്കാന്‍ തപാല്‍ വകുപ്പ് തീരുമാനിച്ചു. പുതുതായി 1000 എ.ടി.എമ്മുകള്‍ കൂടി സ്ഥാപിക്കാനും തീരുമാനിച്ചതോടെ രാജ്യത്തെ തപാല്‍ ഓഫിസുകള്‍ ബാങ്കിങ് മേഖലയുടെ ഭാഗമായി മാറുകയാണ്.
നിലവില്‍ 12,400 തപാല്‍ ഓഫിസുകളാണ് കോര്‍ ബാങ്കിങ് സംവിധാനത്തിന് കീഴിലുള്ളത്.
300 എ.ടി.എമ്മുകളും തപാല്‍ വകുപ്പ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.
Next Story
