Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇയുടെ ഓണ്‍ലൈന്‍ കൗണ്‍സലിങ്

text_fields
bookmark_border
വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇയുടെ ഓണ്‍ലൈന്‍ കൗണ്‍സലിങ്
cancel

ന്യൂഡല്‍ഹി: പൊതുപരീക്ഷകള്‍ക്കൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷപ്പേടിയൊഴിവാക്കാന്‍ സി.ബി.എസ്.ഇ ഓണ്‍ലൈന്‍ കൗണ്‍സലിങ് ആരംഭിക്കുന്നു. ടെലിഫോണ്‍ വഴിയും പത്രങ്ങള്‍ വഴിയും കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കും. 76 പ്രിന്‍സിപ്പല്‍മാരും പരിശീലനം ലഭിച്ച കൗണ്‍സലര്‍മാരും സൈക്കോളജിസ്റ്റുകളും ടെലി കൗണ്‍സലിങ്ങില്‍ പങ്കെടുക്കും.

10, 12 ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് 1800-11-8004 എന്ന ഹെല്‍പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം. പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്ക, സമ്മര്‍ദം എന്നിവ പങ്കുവെക്കാം. ഫെബ്രുവരി ഒന്നുമുതല്‍ ഏപ്രില്‍ 22 വരെ കൗണ്‍സലിങ് ഉണ്ടാകും.  ഓണ്‍ലൈന്‍ ഉപദേശങ്ങള്‍ക്ക് [email protected], [email protected] വിലാസങ്ങളില്‍ ബന്ധപ്പെടാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story