Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.കെ. ആന്‍റണിക്ക് കര്‍ണാടക ചുമതല നല്‍കിയേക്കും
text_fieldsbookmark_border
മംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ചുമതല മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണിക്ക് നല്‍കിയേക്കുമെന്ന് നേതാക്കള്‍ സൂചിപ്പിച്ചു.
ദിഗ്വിജയ് സിങ്ങിനാണ് നിലവില്‍ ചുമതല. ഇദ്ദേഹവും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മില്‍ നല്ല ബന്ധമല്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 150 സീറ്റ് ലക്ഷ്യവുമായി ബി.ജെ.പി അടിത്തട്ട് പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് ജാഗ്രതയോടെ നീങ്ങേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍.
Next Story
