Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കിങ്ഫിഷര്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല –വ്യോമയാനമന്ത്രി
text_fieldsbookmark_border
ന്യൂഡല്‍ഹി: കിങ്ഫിഷര്‍ സംഭവം ആവര്‍ത്തി ക്കാന്‍ അനുവദിക്കില്ളെന്ന് വ്യോമയാനമന്ത്രി അശോക് ഗജപതി രാജു.
ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത പണം തിരികെ അടക്കാതെ രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയുടെ വിമാനക്കമ്പനിയായ കിങ്ഫിഷറിനുണ്ടായ തകര്‍ച്ചയെ ഉദ്ദേശിച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിമാനക്കമ്പനികളെ സര്‍ക്കാര്‍ പിന്തുണക്കുമെന്ന് പറഞ്ഞ മന്ത്രി 2015ല്‍ സ്പൈസ്ജെറ്റ് പ്രതിസന്ധി നേരിട്ടപ്പോള്‍ സര്‍ക്കാര്‍ സഹായം നല്‍കിയത് അനുസ്മരിച്ചു.
Next Story