Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഡ്​സെക്ക്​ അധോലോക ബന്ധമില്ലെന്ന്​ മഹാരാഷ്​​ട്രാ ഭീകര വിരുദ്ധ വിഭാഗം

text_fields
bookmark_border
കഡ്​സെക്ക്​ അധോലോക ബന്ധമില്ലെന്ന്​ മഹാരാഷ്​​ട്രാ ഭീകര വിരുദ്ധ വിഭാഗം
cancel

മുംബൈ: ബി.ജെ.പി നേതാവും മഹാരാഷ്ട്രാ മുൻ റവന്യൂ മന്ത്രിയുമായ ഏക്നാഥ് കഡ്സെക്ക്  മഹാരാഷ്ട്രാ  ഭീകര വിരുദ്ധ വിഭാഗത്തിെൻറ ക്ലീൻ ചിറ്റ്. കഡ്സെക്ക് അധോലോക ബന്ധമില്ലെന്നും കഴിഞ്ഞ വർഷങ്ങളിലെ ഫോൺ റെക്കോഡുകൾ പരിശോധിച്ചരിൽ നിന്ന് പാകിസ്താനിൽ നിന്ന് ഇദ്ദേഹത്തിന് യാതൊരു വിളിയും വന്നതായി തങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് എ.ടി.എസ് വൃത്തങ്ങൾ പറയുന്നത്.

അധോലോക നായകൻ ദാവൂദ് ഇബ്രാഹീമിെൻറ ഭാര്യയിൽ നിന്ന് നിരവധി കോളുകൾ കഡ്സെയുടെ ഫോണിലേക്ക് വന്നതായി ഹാക്കർമാർ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് കഡ്സെക്കിതിെര പ്രതിപക്ഷം രംഗത്തെത്തുകയും അധോലോക ബന്ധവും അഴിമതിയാരോപണവും നേരിട്ട ഇദ്ദേഹത്തെ ബി.ജെ.പി ദേശീയ നേതൃത്വം ഇടെപട്ട് രാജിെവപ്പിക്കുകയുമായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story